ഇസ്ലാമിക രാജ്യങ്ങള്‍ പോലും മുത്തലാഖിനെ അംഗീകരിച്ചിട്ടില്ല- ഹൈക്കോടതി

മുത്തലാഖിനെ ഇസ്ലാമിക്ക് രാജ്യങ്ങള്‍ പോലും അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി. വിവാഹ മോചനത്തിന്റെ കാര്യത്തില്‍ പൊതു നിയമം വേണമെന്നും കോടതി പറഞ്ഞു.
വിവാഹ മോചനത്തിന്റെ പേരില്‍ ഏറ്റവും അധികം വിവേചനം നേരിടുന്നത് സ്ത്രീകളാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹങ്ങള്‍ക്ക് പൊതുനിയമം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രനിയമ മന്ത്രാലയത്തിനും നിയമ കമ്മീഷനും വിധിപകര്‍പ്പ് അയക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
muntalaq,kochi, high court, muslim
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here