തുർക്കിയിലെ റഷ്യൻ അംബാസിഡർ വെടിയേറ്റ് മരിച്ചു

തുർക്കിയിലെ റഷ്യൻ അംബാസിഡർ ആന്ദ്രേ കാർലോവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. തുർക്കിയിലെ അങ്കാറയിൽ ഫോട്ടോ പ്രദർശനത്തിൽ പങ്കെടുക്കവെയാണ് അക്രമി വെടിവെച്ചത്.
ഗുരുതരമായി പരിക്കേറ്റ കാർലോവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവെപ്പിൽ പ്രദർശനം കാണാനെത്തിയ നിരവധി പേർക്ക് പരിക്കേറ്റു.
Russian ambassador Andrey Karlov shot dead in Ankara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here