Advertisement

പടക്ക നിർമ്മാണ ശാലയിൽ സ്‌ഫോടനം; 29 പേർ മരിച്ചു

December 21, 2016
2 minutes Read
fireworks market explosion

മെക്‌സിക്കോയിലെ പടക്ക നിർമ്മാണ ശാലയിൽ സ്‌ഫോടനം. അപകടത്തിൽ 29 പേർ കൊല്ലപ്പെടുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മെക്‌സിക്കോയിലെ ടുൽടെപെക്കിലെ സാൻ പാബ്ലിറ്റോ മാർക്കറ്റിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്.

ക്രിസമസ് ആഘോഷങ്ങൾക്കായി വിൽപ്പനയ്ക്കായി വൻതോതിൽ പടക്കങ്ങൾ നിർമ്മിച്ചിരുന്നു. എന്നാൽ സ്‌ഫോടനത്തിന്റെ കാരണം ഇതുവരെയും ലഭ്യമായിട്ടില്ല. 2005 ൽ 128 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം ഇവിടെ ഉണ്ടായിരുന്നു.

 

Read More

 

mexico fireworks market explosion leaves at least 29 dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top