ജയലളിതയുടെ മരണത്തില്‍ സംശയം രേഖപ്പെടുത്തി ഹൈക്കോടതി ജഡ്ജി

ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈകോടതി ജഡ്ജി. ജയലളിതയുടെ മരണത്തില്‍ മാധ്യമങ്ങൾ നിരവധി സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും തനിക്കും സംശയങ്ങളുണ്ടെന്നാണ് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞത്.
ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജി ഈ പരാമർശം നടത്തിയത്. അവരുടെ മരണത്തിന് ശേഷമെങ്കിലും സത്യം പുറത്തുവരണമെന്നും ജസ്റ്റിസ് വൈദ്യലിംഗം വ്യക്തമാക്കി.
ഹര്‍ജിയുടെ അടിസ്ഥാനത്തിൽ ജയക്ക് നൽകിയ ചികിത്സ സംബന്ധിച്ച മുഴുവൻ മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കാൻ ഹൈകോടതി ഉത്തരവിട്ടു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here