പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. നോട്ട് അസാധുവാക്കലിന്റെ തുടർ നടപടികൾ ഇന്ന് അദ്ദേഹം പ്രഖ്യാപിക്കും. സംഭവിക്കാൻ പോകുന്നതെല്ലാം പാവങ്ങൾക്ക് വേണ്ടിയാണെന്നും മോദി പറഞ്ഞു.
നോട്ട് മാറ്റിവാങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഒരു ദിവസം എടിഎമ്മിൽ നിന്നും പിൻവാലിക്കാവുന്ന പരിധി 2500 ൽ നിന്നും 4500 ആക്കി ഉയർത്തി.
PM to adress public today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here