ജസ്റ്റിസ് ജെ എസ് കഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് ജെ എസ് കഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. സുപ്രീംകോടതിയുടെ 44 ാം ചീഫ്ജസ്റ്റിസാണ് ഇദ്ദേഹം. സിഖ് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസ് കൂടിയാണ്. ഈ വര്‍ഷം ആഗസ്റ്റ് 27വരെ ജസ്റ്റിസ് കഹാസ് ഈ സ്ഥാനത്ത് തുടരും. 2011 സെപ്റ്റംബര്‍ 13 മുതല്‍ സുപ്രീംകോടതി ജഡ്ജിയാണ്.
കര്‍ണാടക, ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു. പഞ്ചാബ്-ഹരിയാന ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസിന്‍െറ താല്‍കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.
Justice JS Khehar, CJI, supreme court , delhi,sikh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here