ധോണി ഇനി നായകനല്ല; ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ നില നിന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി ധോണി നായക പദവി ഒഴിഞ്ഞു.
തന്നെ ഒഴിവാക്കണമെന്നു ധോണി തന്നെ ബി സി സി ഐ യോട് ആവശ്യപ്പെടുകയായിരുന്നു. നാളെ ഇംഗ്ളണ്ട്നെതിരെയുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ധോണിയുടെ അപ്രതീക്ഷിത മൂവ്. ഏകദിന – ട്വന്റി 20 ക്യാപ്റ്റൻ പദവികളിൽ നിന്നാണ് ധോണി പിന്മാറുന്നത്. അതെ സമയം താൻ ടീമിൽ തുടരുമെന്നും ധോണി അറിയിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് രംഗത്തിനു ഒട്ടേറെ നേട്ടങ്ങൾ സംഭാവന ചെയ്ത ധോണിയുടെ നേതൃത്വം വിസ്മരിക്കാവുന്നതല്ല.
Mahendra Singh Dhoni steps down as India cricket captain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here