ബ്രസീലിൽ ജയിൽകലാപം; 33 മരണം

വടക്കൻ ബ്രസീലിലെ പിഎഎംസി ജയിലിലെ തടവുകാർ തമ്മിൽ ഏറ്റുമുട്ടി 33 പേർ മരിച്ചു. കഴിഞ്ഞ ദിവസം സമാന സംഭവം അരങ്ങേറിയിരുന്നു. ഇതോടെ ഒരാഴ്ച്ചയ്ക്കിടെ രാജ്യത്ത് നടക്കുന്ന രണ്ടാമത് ജയിൽകലാപമായി മാറി പിഎഎംസി ജയിലിലെ ഏറ്റുമുട്ടൽ.
രണ്ടു സംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്.
conflict in brazil jail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here