തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് കാറ് പാഞ്ഞുകയറി നാല് മരണം

ലക്നൗവിൽ തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് കാർ പാഞ്ഞ് കയറി നാല് പേർ തത്ക്ഷണം മരിച്ചു. സംഭവത്തില്‍ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് പുലർച്ചെയാണ് സംഭവം. ലക്നൗവിലെ ദാലിബാഗ് പ്രദേശത്തെ തൊഴിലാളികളുടെ താമസസ്ഥലത്തേക്കാണ് കാറ് അമിത വേഗതയില്‍ വന്ന കാര്‍ പാഞ്ഞുകയറിയത്. സംഭവം നടക്കുേമ്പാൾ എകദേശം 35 തോഴിലാളികൾ താമസസ്ഥലത്ത് ഉണ്ടായിരുന്നു. കാറ് ഓടിച്ചിരുന്നച് ഒരു പ്രദേശി ക നേതാവിന്റെ മകനാണെന്ന് സൂചനയുണ്ട. കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടില്ല. അപകടത്തിന് ശേഷം കാറിലുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതു. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here