ബി.എസ്.സി. കെമിസ്ട്രി യോഗ്യതയുള്ളവർ ശ്രദ്ധിക്കുക

ബി.എസ്.സി. കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്കാക്ക് എറണാകുളം നെട്ടൂര്‍ ജില്ലാമണ്ണുപരിശോധന ശാലയില്‍ അവസരം. താത്കാലിക തസ്തികയില്‍ (എന്‍എംഎസ്എ സ്‌കീം)സയന്റിഫിക് അസിസ്റ്റന്റിന്റെ ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഒരു ഒഴിവാണ് ഉള്ളത്. ബി.എസ്.സി കെമിസ്ട്രി യോഗ്യതയുളളതും എറണാകുളം ജില്ലാ നിവാസികളുമായ ഉദ്യോഗാര്‍ഥികളെയാണ് ഈ ഒഴിവിലേക്ക് പരിഗണിക്കുക. യോഗ്യരായവര്‍ ജനുവരി 11-ന് രാവിലെ പത്ത് മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം.
job vaccancy, kochi, bsc chemistry, soil testing lab
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here