ഇടുക്കി അണക്കെട്ടില്‍ 23.16അടി വെള്ളം കുറവ്

ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23.16അടി വെള്ളം കുറവെന്ന് റിപ്പോര്‍ട്ട്. ഡാമിന്റെ സംഭരണ ശേഷിയുടെ 37.61ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 57.56ശതമാനം വെള്ളമുണ്ടായിരുന്നു.
2015 മണ്‍സൂണില്‍ 3835.2 മില്ലിലിറ്റര്‍ മഴ ലഭിച്ചപ്പോള്‍ 2016ല്‍ ലഭിച്ചത് 2291.8മില്ലീ ലിറ്ററാണ്. സംസ്ഥാനം കടുത്ത വൈദ്യുത ക്ഷാമത്തിലേക്ക് നീങ്ങാന്‍ ഇത് കാരണമാകുമെന്നാണ് കുരുതുന്നത്.
idukki dam, electricity, water level
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here