ജമ്മു കാശ്മീരിൽ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. റിസർവ് എഞ്ചിനിയർ ഫോഴ്‌സിന്റെ ക്യാമ്പിന് നേരെ പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. ഗ്രനേഡുകൾ എറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു വെന്നാണ് റിപ്പോർട്ട്.
terror attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here