Advertisement

രാഷ്ട്രീയ പാർട്ടികൾക്കുള്ള നികുതി ഇളവ് ശരിവച്ച് സുപ്രീം കോടതി

January 11, 2017
0 minutes Read
income tax Last Date To File Income Tax Return. Here Are The Details income tax return last date today

രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച ആദായനികുതി ഇളവ് സുപ്രീം കോടതി ശരിവച്ചു. രാഷ്ട്‌രീയ പാർട്ടികൾക്ക് നൽകുന്ന നികുതി ഇളവ് നിയമ വിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് വ്യക്തമാക്കി ഇളവ് ചോദ്യം ചെയ്തുള്ള ഹർജി കോടതി തള്ളുകയായിരുന്നു.

നിരോധിച്ച നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാർട്ടികളെ ആദായ നികുതിയിൽനിന്ന് കേന്ദ്രം ഒഴിവാക്കിയിരുന്നു. 1961 ലെ ആദായ നികുതി ചട്ടത്തിന്റെ 13 എ വകുപ്പ് പ്രകാരം രാഷ്ട്രീയ പാർട്ടികളെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top