സോഷ്യല്‍ മാധ്യമങ്ങളിലൂടെ ഡോക്ടര്‍മാര്‍ രോഗികളെ ഫ്രണ്ടാക്കരുത്!!

സാമൂഹ്യമാധ്യമങ്ങളില്‍ രോഗികളെ സുഹൃത്തുക്കളാക്കരുതെന്ന് ഐഎംഎയുടെ നിര്‍ദേശം. ഡോക്ടര്‍മാര്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുമ്പ് രോഗികളായിരുന്നവരേയും, ഇപ്പോള്‍ ഉള്ളവരേയും ഭാവിയില്‍ ആകാന്‍ സാധ്യതയുള്ളവരേയും ഡോക്ടര്‍മാര്‍ ഫ്രണ്ടാക്കരുതെന്നാണ് നിര്‍ദേശം. രോഗിയ്ക്ക് ഡോക്ടര്‍മാരില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുമെന്നാണ് ഐഎംഎ ഇതിനായി പറയുന്ന കാരണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here