ജിഷ്ണുവിന്റെ മരണം; മൂന്ന് പേർക്ക് സസ്‌പെൻഷൻ

പാമ്പാടി നെഹ്‌റു കോളേജിലെ പീഢനങ്ങളെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വൈസ് പ്രിൻസിപ്പലടക്കം മൂന്ന് പേർക്ക് സസ്‌പെൻഷൻ. വൈസ് പ്രിൻസിപ്പൽ എൻ ശക്തിവേൽ, അധ്യാപകൻ പ്രവീൺ, പി ആർ ഒ സഞ്ജിത് വിശ്വനാഥൻ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
നടപടി കോളേജ് മാനേജ്‌മെന്റ് നിയമിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. അന്വേഷണത്തോട് സഹകരിക്കുമെന്ന് അറിയിച്ച മാനേജ്‌മെന്റ് കോളേജ് തുറന്ന് പ്രവർത്തിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here