ഇത് ശരിക്കും മൂന്ന് കാലുള്ള പെണ്‍കുട്ടിയാണോ? സത്യം അറിയേണ്ടേ?

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ചിത്രമാണിത്. മൂന്ന് കാലുള്ള പെണ്‍കുട്ടി എന്ന തരത്തിലാണ് ഈ ചിത്രം പരക്കുന്നത്. എന്നാല്‍ ഒന്ന് സൂക്ഷിച്ച് നോക്കിയേ.. ഈ കുട്ടിയ്ക്ക് കാലുകള്‍ മൂന്നാണോ? ഒന്ന് സൂക്ഷിച്ച് നോക്കിയേ ആ കുട്ടി പിടിച്ചിരിക്കുന്ന ചെടിച്ചട്ടിയല്ലേ ഒരു കാലായി തോന്നുന്നത്? ഒപ്റ്റിക്കല്‍ ഇല്യൂഷനാണ് ഈ തോന്നലിന് കാരണം. ഇനി ശരിക്കും ആ ചിത്രം ഒന്ന് കൂടി നോക്കിയേ…
girl with three legs
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here