ബുര്‍ജ് ഖലീഫയില്‍ നിന്ന് അമ്മയ്ക്കൊപ്പം മിയ!!

ഷൂട്ടിംഗ് ഇടവേളകളില്‍ യാത്ര പോകാന്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മിയ. ഷൂട്ടിംഗ് ലൊക്കേഷനുകളിലെ കൂട്ട് തന്നെയാണ് മിയയ്ക്ക് യാത്രകളിലും കൂട്ടായി എത്താറുള്ളത്. മറ്റാരുമല്ല മിയയുടെ അമ്മ തന്നെയാണ് ആ കൂട്ട്.
ഇരുവരും ഒന്നിച്ച് ഇപ്പോള്‍ അവസാനമായി യാത്രപോയത് ദുബായിലേക്കാണ്. അവിടെ ബുര്‍ജ് ഖലീഫയിലും ഇരുവരും പോയി. മിയ തന്നെയാണ് ഈ ചിത്രങ്ങള്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
miya at dubai, actress, Burj Khalifa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here