അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാതെ രാജ്യത്തെ പോലീസ്‌റ്റേഷനുകൾ

- 11,555 പോലീസ് സ്‌റ്റേഷനുകളിൽ 188 സ്‌റ്റേഷനുകളിൽ വാഹനമില്ല
- 402 സ്‌റ്റേഷനുകളിൽ ടെലിഫോൺ സൗകര്യമില്ല
- 134 സ്‌റ്റേഷനുകളിൽ വയർലെസ് ഇല്ല
രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ട പോലീസ് സേനയിൽ യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത 400 ലേറെ പോലീസ് സ്‌റ്റേഷനുകൾ ഉണ്ടെന്ന് കണ്ടെത്തൽ. രാജ്യത്തെ ഭൂരിഭാഗം പോലീസ് സ്‌റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. മിക്ക സ്റ്റേഷനുകളിലും വയർലെസ് സെറ്റുകളോ ടെലിഫോണുകളോ വാഹന സൗകര്യപോലുമോ ഇല്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here