സക്കറിയയുടെ ഗര്‍ഭിണികളിലെ വെയില്‍ ചില്ല ടീം വീണ്ടും

സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ വെയില്‍ ചില്ല പൂക്കും നാളില്‍ എന്ന പാട്ടിലെ ഒരു സംഘമുണ്ട്. കറുത്ത വേഷം ധരിച്ച് പാട്ട് ആസ്വദിച്ച് പാടുന്ന ഒരു സംഘം. ആ ഹിറ്റായ ഗാനത്തില്‍ പ്രത്യക്ഷപ്പെട്ട അതേ സംഘം ഇപ്പോള്‍ ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയിലും എത്തുന്നു. സംവിധായകന്‍ സാജിത്ത് യഹിയയാണ് കൂട്ടത്തിലെ ഒരാള്‍.
പ്രണയമാണിത് എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഇവര്‍ വീണ്ടും എത്തുന്നത്. അനീഷ് അന്‍വറിന്റേതാണ് ഈ ചിത്രം. വിഷ്ണു മോഹന്‍ സിത്താരയുടേതാണ് സംഗീതം.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here