ജോലിയില്‍ ഉഴപ്പി, രണ്ട് ഐപിഎസുകാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍

ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിന് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിന് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
രാജ് കുമാര്‍ ദേവാങ്കണ്‍ (1992ബാച്ച്),മനാക് ഷീല്‍ ചൗഹാന്‍ ( 1998 ബാച്ച്)എന്നിവരാണ് പിരിഞ്ഞ് പോകേണ്ടത്.
compulsorily retires, two IPS officers, vrs, poor performance
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here