Advertisement

പദ്മ പുരസ്‌കാരം; ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ ഉൾപ്പെടെ 150 പേർ നാമനിർദ്ദേശ പട്ടികയിൽ

January 18, 2017
0 minutes Read
sundar pichai

ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല ഉൾപ്പെടെ 150 പേർ പദ്മ പുരസ്‌കാര നാമനിർദ്ദേശ പട്ടികയിൽ. 1730 നാമ നിർദ്ദേശങ്ങളിൽനിന്നാണ് 150 പേർ അടങ്ങുന്ന പ്രാഥമിക പട്ടിക തയ്യാറാക്കിയത്.

ഒളിമ്പ്യൻമാരായ പി.വി. സിന്ധു, സാക്ഷി മാലിക്, പാരാലിമ്പ്യൻ ദീപ മാലിക്, ഇന്ത്യൻ അമേരിക്കൻ ഗവർണർ നിക്കി ഹാലി, എൻ.സി.പി. നേതാവ് ശരത് പവാർ, ബിജെപി നേതാവ് മുരളീ മനോഹർ ജോഷി എന്നിവർ പട്ടികയിലുണ്ട്.

സിനിമാ മേഖലയിൽനിന്ന് ശങ്കർ മഹാദേവ്, ഋഷി കപൂർ, കൈലാഷ് ഖേർ, സോനു നിഗം, മനോജ് വാജ്‌പേയ് എന്നിവരും പട്ടികയിൽ ഇടം നേടി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top