വനിതാ കെയര്‍ ടേക്കര്‍ ജോലി ഒഴിവ്

ആലുവ എടത്തലയിലെ എസ്.ഒ.എസ് ഗ്രാമത്തില്‍ കുട്ടികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി വനിതാ കെയര്‍ടേക്കര്‍മാരെ നിയമിക്കുന്നു. 25നും 39നുമിടയില്‍ പ്രായമുള്ള അവിവാഹിതര്‍, കുട്ടികളില്ലാത്ത വിധവകള്‍, വിവാഹ മോചിതര്‍ തുടങ്ങിയവരെ പരിഗണിക്കും. താല്പര്യമുള്ളവര് ജനുവരി 21 ശനിയാഴ്ച രാവിലെ 10.30ന് കാക്കനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 2422452, 2427494.
female care taker job vacancy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here