ഉറക്കം ലഭിക്കാതിരുന്നാൽ ഉണ്ടാകുന്ന അപകടങ്ങൾ

What would happen if you didn’t sleep

നാമെല്ലാവരും രാത്രി വൈകി ഉറങ്ങുന്ന സ്വഭാവക്കാരാണ്. എന്നാൽ രാവിലെ എഴുനേറ്റ് ജോലിക്കും കോളേജിലും പോകണ്ടത് കൊണ്ട് നേരത്തെ എഴുനേൽക്കേണ്ട വരും. അതുകൊണ്ട് തന്നെ ശരിയായ ഉറക്കം കിട്ടാതെയും ഉറക്കം മതിയാവാതെയാണ് നാമെല്ലാവരും എഴുനേൽക്കുന്നത്. എന്നാൽ ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തിൽ എന്തൊക്കെ സംഭവിക്കും ? കണ്ടുനോക്കാം

Subscribe to watch more

 

 

What would happen if you didn’t sleep‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More