ആലുവയിൽ റാഗിംഗ്; വിദ്യാർത്ഥി ആശുപത്രയിൽ

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. റാഗിംഗിനടയിലാണ് മർദ്ദനമേറ്റത് എന്നാണ് ആരോപണം. മർദ്ദനത്തിൽ പരിക്കേറ്റ മൻസൂർ എന്ന വിദ്യാർത്ഥിയെ ആലുവ കാരോത്തുകുഴി ആശുപത്രയിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റാഗിംഗ് നടനന്തായി കോളേജ് പ്രിൻസിപ്പലും പോലീസിന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ragging at aluva
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here