ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിൾ മെഗാ ഷോ അരങ്ങിലെത്തി

ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിൾ സ്റ്റേജ് ഷോ എന്റെ രക്ഷകൻ അരങ്ങിലെത്തി. കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിലായിരുന്നു ആദ്യ അവതരണം. 150 കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ അമ്പതോളം പക്ഷികളും മൃഗങ്ങളും രംഗത്ത് എത്തും. 20സെന്റ് വിസതൃതിയിലാണ് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്. രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തിലാണ് കൂറ്റൻ സെറ്റുകൾ. സൂര്യ കൃഷ്ണ മൂർത്തിയാണ് രംഗാവിഷ്കാരവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
india’s biggest bible mega show
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here