ജെല്ലിക്കെട്ട് ഓർഡിനൻസിന് അംഗീകാരം

തമിഴ്നാടിന്റെ ആവേശമായ ജെല്ലിക്കെട്ടിന് ഒടുവിൽ രാഷ്ട്രപതിയുടെ അംഗീകാരം. ലക്ഷങ്ങൾ തെരുവിലിറങ്ങിയ യുവജന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ രാഷ്ട്രപതി ജെല്ലിക്കെട്ട് നടത്താനുള്ള ഓർഡിനൻസിന് അംഗീകാരം നൽകി. ഇതോടെ ഓർഡിനൻസിൽ തമിഴ്നാട് ഗവർണർ ഒപ്പുവച്ചു. നാളെ തമിഴ്നാട്ടിലെ മധുരയിൽ ജെല്ലിക്കെട്ട് നടക്കും. ഇത് നേരിട്ട് നിരീക്ഷിക്കാൻ മുഖ്യമന്ത്രി ഒ പനീർ ശെൽവം മധുരയിലേക്ക് തിരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here