എട്ടു തീരദേശ പോലീസ് സ്‌റ്റേഷനുകളിൽ പുതിയ തസ്തികകൾ

നിർമാണം പൂർത്തീകരിച്ച എട്ടു തീരദേശ പോലീസ് സ്‌റ്റേഷനുകളിൽ സർക്കിൾ ഇൻസ്‌പെക്ടർഒന്ന്, സബ് ഇൻസ്‌പെക്ടർരണ്ട്, എ.എസ്.ഐ./സിവിൽ പോലീസ് ഓഫീസർ25, ഡ്രൈവർഒന്ന് ക്രമത്തിൽ 29 തസ്തികകൾ സൃഷ്ടിക്കും. ഈ പോലീസ് സ്‌റ്റേഷനുകളിൽ ആറായിരം രൂപ പ്രതിമാസ വേതനത്തിൽ ഓരോ കാഷ്വൽ സ്വീപ്പറെ നിയമിക്കും. ഈ സ്‌റ്റേഷനുകളിൽ ആവശ്യത്തിനുള്ള കുറഞ്ഞ എണ്ണം ബോട്ടുകൾ വാടകയ്‌ക്കെടുക്കാനും മന്ത്രിസഭയുടെ അനുമതിയായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here