ഓസ്ട്രേലിയൻ ഓപ്പണിൽ സാനിയ സഖ്യത്തിന് തോൽവി

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ സാനിയ മിർസ സഖ്യത്തിന് തോൽവി. മിക്സഡ് ഡബിൽസ് ഫൈനലിൽ സാനിയയും ക്രൊയേഷ്യൻ ജോഡി ഇവാൻ ഡോഡിഗും അടങ്ങുന്ന സഖ്യമാണ് തോറ്റത്. അമേരിക്ക-കൊളംബിയ സഖ്യമായ അബിഗെയ്ൽ സ്പിയേഴ്സിനോടും യുവാൻ സെബാസ്റ്റിയൻ കാബലിനോടുമാണ് തോൽവി വഴങ്ങിയത്. ഗ്രാൻസ്ലാം ഫൈനലിലെ സാനിയ-ഡോഡിഗ് സഖ്യത്തിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്.
സ്കോർ: 2-6, 4-6
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here