പരീക്ഷകളെ ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

പരീക്ഷകളെ ഉത്സവങ്ങൾ പോലെ ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൻ കി ബാത്ത് പ്രസംഗം. പരീക്ഷകൾ ജീവിതത്തിന്റെ അവസാ നമല്ലെന്നും മോഡി പറഞ്ഞു. പരീക്ഷ വളരെ പ്രധാന്യമുള്ള ഒന്നാണ് ഇന്ന് അതുകൊ ണ്ടാണ് മൻ കി ബാത്തിൽ സംസാരിക്കാൻ തീരുമാനിച്ചതെന്നും ആദ്ദേഹം പറഞ്ഞു.
സന്തുഷ്ടമായ മനസ്സാണ് ഏറ്റവും മികച്ച മാർക്ക് ഷീറ്റ്. വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുപോലെതന്നെ വലുതാണ് രക്ഷിതാക്കൾക്ക് അവരുടെ മേലുള്ള പ്രതീക്ഷ. നാളെകൾ നല്ലതാക്കാൻ വിദ്യാർത്ഥികൾ പരിശ്രമിക്കണം എന്നും മോഡി പ്രസം ഗത്തിൽ പറഞ്ഞു. തൻരെ സ്വന്തം റെക്കോർഡുകൾ മറികടക്കാൻ ശ്രമിച്ചിരുന്ന ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറെ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here