പ്രധാനമന്ത്രിയുടെ പ്രത്യേക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

കേന്ദ്ര അര്‍ദ്ധ സൈനിക സേനയില്‍ നിന്നു വിരമിച്ചവരോ, സേവനത്തിലിരിക്കെ മരിച്ചവരോ ആയ സൈനികരുടെ വിധവകള്‍, അവിവാഹിതരായ മക്കള്‍ എന്നിവര്‍ക്കായി നല്‍കുന്ന പ്രധാനമന്ത്രിയുടെ പ്രത്യേക സ്‌കോളര്‍ഷിപ്പിന് 2016-17 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.
എന്‍ജിനീയറിങ്, മെഡിസിന്‍, ഡെന്റല്‍, മൃഗസംരക്ഷണം, എംസിഎ, എംബിഎ എന്നീ കോഴ്‌സുകളുടെ പഠനത്തിനായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 2017 ഫെബ്രുവരി 05 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചിയിലെ സി ഐ എസ് എഫ് ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സുമായി 0484-2426217 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here