കാനഡയിൽ മുസ്ലിം പള്ളിയിൽ വെടിവെപ്പ്; അഞ്ച് മരണം
കാനഡയിലെ ക്യൂബക് സിറ്റിയിൽ മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയോടെ സെയിൻറ് ഫോയി സ്ട്രീറ്റിലെ ഇസ്ലാമിക് കൾച്ചറൽ സെൻററിലായിരുന്നു സംഭവം. പള്ളിയിൽ പ്രാർഥന നടക്കുന്ന സമയത്ത് തോക്കുധാരികളായ മൂന്ന് പേർ ഉള്ളിൽ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം
നടക്കുമ്പോൾ എകദേശം 40 പേർ പള്ളിയിലുണ്ടായിരുന്നു.
firing, canada muslim masjid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here