ഈരിസ് മിറ്റിന മിസ് യൂണിവേഴ്സ്

മിസ് ഫ്രാൻസ് ഈരിസ് മിറ്റിന മിസ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടു. ഹെയ്ത്തിയിൽ നിന്നുള്ള റാക്വൽ പെലിസർ ഫസ്റ്റ് റണ്ണറപ്പും കൊളമ്പിയയിൽ നിന്നുള്ള ആൻഡ്രിയ ടോവ സെക്കൻഡ് റണ്ണറപ്പുമായി. ഇന്ത്യൻ സുന്ദരിക്ക് ആദ്യ പതിമൂന്നിൽ ഇടം പിടിക്കാനായില്ല.
We have our Miss Universe 2016! Congratulations Miss France. #MissUniverseOnZCafe pic.twitter.com/zvvuJXBsQ8
— Zee Cafe (@ZeeCafe) January 30, 2017
Iris Mittenaere miss universe 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here