കൊച്ചിയുടെ അഴക് മുഴുവൻ പകർത്തിയ കലക്കൻ ആൽബം

അറബിക്കടലിന്റെ റാണിയുടെ അഴകൊട്ടും ചോരാതെ ഒരുക്കിയിരിക്കുന്ന ‘ഇവൾ എന്റെ കൊച്ചി’ എന്ന ആൽബം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.
മറ്റ് ജില്ലക്കാർ കൊച്ചി എന്നാൽ ഫോർട്ട്‌കൊച്ചിയിൽ ഒതുക്കുമ്പോൾ, കൊച്ചിക്കാർക്ക് അത് ജൂതത്തെരുവും, ഫോർട്ട്‌കൊച്ചി ബീച്ചും, മറൈൻ ഡ്രൈവും, നെഹ്രു സ്‌റ്റേഡിയവും, ഇടപ്പള്ളി ലുലുമാളും എല്ലാം ഉൾപ്പെടുന്ന ഒന്നാണ്.
ഐ ലൗ കൊച്ചി അസോസിയേഷനും യേലൗ മ്യൂസിക്കും ചേർന്നാണ് വീഡിയോ ആൽബം ഇറക്കിയിരിക്കുന്നത്. അജിത് മാത്യു വരികളും സംഗീതവും നിർവ്വഹിച്ച ഗാനം പാടിയിരിക്കുന്നത് അരുൺ ആലാട്ടും സിദ്ധാർത്ഥ് മേനോനും ചേർന്നാണ്.
Subscribe to watch more
Ival Ente Kochi album
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here