Advertisement

നാഗചൈതന്യയും സാമന്തയും വിവാഹതിരാവുന്നു; ചിത്രങ്ങൾ കാണാം

January 30, 2017
1 minute Read
nagachaithanya samantha engagement photos

തെന്നിന്ത്യൻ താരങ്ങൾ നാഗചൈതന്യയും, സാമന്തയും വിവാഹതിരാവുന്നു. അടുത്ത സുഹൃത്തുക്കളും, കുടുംബക്കാരും മാത്രം പങ്കെടുത്ത വിവാഹനിശ്ചയ ചടങ്ങ് ഹൈദരാബാദിലാണ് നടന്നത്. ഡിസംബറിലാണ് വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങളുടെ വിവാഹവാർത്ത എത്തുന്നത്. ചിത്രങ്ങൾ കാണാം.

 

nagachaithanya samantha engagement photos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top