ചുമയ്ക്ക് പരിഹാരമായി തേനൂറും മിഠായി

remedy for cough

Subscribe to watch more

ചുമയുടെ മരുന്ന് കഴിക്കാൻ കൂഞ്ഞുങ്ങൾക്ക് വലിയ മടിയാണ്. കുഞ്ഞുങ്ങൾക്ക് മാത്രമല്ല വലിയവർക്കും മടിയാണ്. എന്നാൽ ഈ മധുര മിഠായി കഴിച്ചാൽ ഏത് ചുമയും മാറ്റാവുന്നതേ ഉള്ളു. ഇഞ്ചി, തേൻ എന്നിവ ചേർത്ത് വീട്ടിൽ അമ്മമാർ ഉണ്ടാക്കുന്ന മരുന്നിന്റെ മിഠായി രൂപമാണ് ഇത്. ഇത് ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.

 

 

remedy for cough‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More