Advertisement

വോഡഫോൺ ഐഡിയയിൽ ലയിക്കുന്നു

January 30, 2017
1 minute Read
vodafone merges in idea vodafone introduces plan

ഐഡിയയിൽ ലയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി വോഡഫോൺ. എത്രരൂപയ്ക്കാണ് ലയനം എന്ന് വ്യക്തമല്ല. റിലയൻസ് ജിയോയുമായുള്ള മത്സരം അതിജീവിക്കാനാണ് ബ്രിട്ടീഷ് കമ്പനി വോഡാഫോൺ ബിർളാ ഗ്രൂപ്പിന്റെ ഐഡിയയിലേക്ക് ലയിക്കുന്നത്.

 

 

vodafone merges in idea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top