എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്നതാണ് സർക്കാർ നയം : രാഷ്ട്രപതി

എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്നതാണ് സർക്കാരിന്റെ നയമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. സർക്കാരിന്റെ നയങ്ങൾ പാവങ്ങളെ സഹായിച്ചുവെന്നും എൽപിജി സബ്സിഡ് വേണ്ടെന്ന് വെച്ചവർ പാവങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാവർക്കും വീട്, ശആരോഗ്യസുരക്ഷ, ശുചിമുറികൾ എന്നിവ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
pranab mukherjee on govt policy announcement
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here