ആമിയില്‍ വിദ്യയ്ക്ക് പകരം തബു?

സംവിധായകന് കമല്‍ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി സംവിധാനം ചെയ്യുന്ന ആമിയെന്ന ചിത്രത്തില്‍ തബു എത്തുന്നുവെന്ന് സൂചന. വിദ്യാ ബാലന് സിനിമയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് തബു ഈ വേഷത്തിലേക്കെത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തബുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here