ഒമ്പതാം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ നടപ്പിലാക്കും

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിലെ ജീവനക്കാർക്ക് ഒമ്പതാം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ, 2009 ജൂലൈ 1 മുതൽ ധനകാര്യ വകുപ്പ് നിർദ്ദേശിച്ച വ്യവസ്ഥകൾക്കു വിധേയമായി നൽകാൻ തീരുമാനിച്ചു.
കേരള കയർ കോർപ്പറേഷനിലെ ജീവനക്കാർക്ക് 2013 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം ധനകാര്യ വകുപ്പ് നിർദ്ദേശിച്ച വ്യവസ്ഥകൾക്കു വിധേയമായി ശമ്പളപരിഷ്‌ക്കരണം അനുവദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ നടപ്പിലാക്കാൻ തീരുമാനമായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here