ആന്ധ്ര ഒഡീഷ അതിർത്തിയിൽ കുഴിബോംബ് സ്ഫോടനം; അഞ്ച് മരണം

ആന്ധ്ര ഒഡീഷ അതിർത്തിയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു. ഇരുപത് പേർക്ക് പരുക്കേറ്റു. ഒഡീഷയിലെ കൊറാപുട് ജില്ലയിൽ മൊഗർഗുമ ഗ്രാമത്തിൽ വെകുന്നേരം 5.45നാണ് സ്ഫോടനം നടന്നത്. സംഭവത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
land mines in andhra odisha border
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here