Advertisement

നാഗാലാൻഡിൽ അക്രമം; സർക്കാർ സ്ഥാപനങ്ങൾ അഗ്നിക്കിരയാക്കി

February 3, 2017
1 minute Read
Violence in Nagaland

തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെ നാഗലാൻഡ് തലസ്ഥാനമായ കൊഹിമയിലും മറ്റും അക്രമം പടരുന്നു. ദിമാപുരിലെ മുനിസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വനിതകൾക്ക് സംവരണം നൽകുന്നതിനെതിരെ സംയുക്ത കോഓഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ബന്ദ് സംഘർഷത്തിലേക്ക് നീങ്ങി.

ഏതാനും സർക്കാർ സ്ഥാപനങ്ങൾ സമരക്കാർ അഗ്‌നിക്കിരയാക്കി. സംഘർഷം രൂക്ഷമായതോടെ മേഖലയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Violence in Nagaland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top