ഫെയ്‌സ്ബുക്ക് ടീനേജിലേക്ക്

13 വർഷങ്ങൾക്ക് മുമ്പ് ഒരു പത്തൊമ്പതുകാരൻ ഒരു സംരംഭം തുടങ്ങി. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്തുവാനും ചിത്രങ്ങൾ പരസ്പരം നൽകാനും വേണ്ടി ഒരു പ്ലാറ്റ്‌ഫോം. ഫെയ്‌സ്ബുക്ക് എന്ന ഈ സാമൂഹ്യമാധ്യമത്തിന് രൂപം കൊടുത്തത് മാർക്ക് സുക്കർബർഗാണ്.
അന്ന് മുതൽ ഇന്ന് വരെ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിന് ഇന്ന് പതിമൂന്നാം പിറന്നാൾ.
facebook turns 13 today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here