ലോ അക്കാദമി; മുഖ്യമന്ത്രിയുടെ പിന്തുണ മാനേജ്‌മെന്റിന് : സുധീരൻ

ലോ അക്കാദമിയിലെ ക്രമക്കേടുകൾക്ക് മുഖ്യമന്ത്രി പൂർണ പിന്തുണ നൽകുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിയുടെ ഉത്തരവിനെ തള്ളിപ്പറയുകയും അവഗണിക്കുകയു മാണ് മുഖ്യമന്ത്രി ചെയ്തത്. ഈ നടപടി മുഖ്യമന്ത്രി സ്ഥാനത്തിനു ചേർന്നതല്ലെന്നും സുധീരൻ പറഞ്ഞു.
സഹപ്രവർത്തകനായ മന്ത്രിയേക്കാൾ മുഖ്യമന്ത്രി പ്രാധാന്യം നൽകുന്നത് ലോ അക്കാദമി മാനേജ്‌മെന്റിനാണ്. മാനേജ്‌മെന്റും മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാ ണെന്നും സുധീരൻ ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here