Advertisement

ക്രിക്കറ്റ് പ്രമേയമായി എത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് നായകനാകുന്നു

February 4, 2017
1 minute Read
sanjay dutt new film after jail term sanjay dutt accident sanjay dutt again in jail

സഞ്ജയ് ദത്തിന്റെ ജയിൽവാസത്തിന് ശേഷം അഭിനയിക്കുന്ന ആദ്യചിത്രം എത്തുന്നു. ക്രിക്കറ്റ് പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് സഞ്ജയ്ദത്ത് എത്തുന്നത്. റമീസ് രാജ ഒരുക്കുന്ന ചിത്രത്തിൽ രണ്ട് നായികമാർ ഉണ്ട്. കത്രീന കൈഫും മഹിറാ ഖാനുമാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്.

 

 

sanjay dutt new film after jail term

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top