Advertisement

36 രൂപയ്ക്ക് ഒരു ജിബി, ബിഎസ്എന്‍എല്‍ കലക്കന്‍ ഓഫര്‍ നാളെ മുതല്‍

February 5, 2017
0 minutes Read

ബിഎസ്എന്‍എല്ലിന്റെ 36രൂപയ്ക്ക് ഒരു ജിബി ത്രിജി ഡാറ്റ എന്ന കലക്കന്‍ ഓഫര്‍ നാളെ മുതല്‍. രണ്ട് ജിബിയ്ക്ക് 78രൂപയാണ് ചാര്‍ജ്ജ്. സ്പെഷ്യല്‍ താരിഫ് വൗച്ചറിലാണ് ഓഫര്‍.
291രൂപയുടെ പ്ലാനില്‍28ദിവസേക്ക് രണ്ട് ജിബി ലഭിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top