Advertisement

ലാക്‌മേ ഫാഷൻ വീക്കിൽ ചുവടുവെച്ച് പ്രീതി സിൻഡ

February 6, 2017
1 minute Read
Priety Zinta lakme fashion week

ലാക്‌മേ ഫാഷൻ വീക്കിലെ രണ്ടാം ദിവസമായ ഇന്നലെ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് പ്രീതി സിൻഡ റാമ്പിൽ എത്തിയത്. വിവാഹ ശേഷം ഇതാദ്യമായാണ് താരം പൊതുവേദിയിൽ എത്തുന്നത്.

ആസാമീസ് ഡിസൈനർ സഞ്ജുക്ത ദത്ത രൂപകൽപ്പന ചെയ്ത കറുപ്പും ചുവപ്പും കലർന്ന സാരിയുടുത്ത പ്രീതി കൂടുതൽ ചെറുപ്പമായി കാണപ്പെട്ടു. മെഖേല ചദോർ സാരിയാണ് താരം അണിഞ്ഞിരുന്നത്.

Priety Zinta lakme fashion week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top