പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; ആദ്യ പോസ്റ്റർ പുറത്ത്

ഔറംഗസേബിന് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ. ‘നാം ഷബാന’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചത്. ചിത്രത്തിൻറെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. അക്ഷയ് കുമാറാണ് പോസ്റ്റർ പുറത്ത് വിട്ടത്.
തപ്സി പന്നുവാണ് ഷബാന എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത്. ശിവം നായർ സംവിധാനം ചെയ്യുന്ന നാം ഷബാന നിർമിക്കുന്നത് സംവിധായകനായ നീരജ് പാണ്ഡേയാണ്.
Shabana reminds me of a quote,”The only time a woman is helpless is when her nail polish is drying!”Sharing the #NaamShabanaPoster,more soon pic.twitter.com/KUsyv5Oi7t
— Akshay Kumar (@akshaykumar) February 5, 2017
prithviraj new bollywood film naam shabana
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here