ലോ കോളേജ് വിഷയം: ആവശ്യങ്ങള്‍ പരിഹരിക്കുന്നതു വരെ താഴെയിറങ്ങില്ലെന്ന് വിദ്യാര്‍ത്ഥി
ലോ കോളേജില്‍ മരത്തിന് കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി. മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് നിലയുറപ്പിച്ചിരിക്കുകയാണ് വിദ്യാർഥി. മറ്റ് വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കൂടിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്.
ആവശ്യങ്ങള്‍ പരിഹരിക്കുന്നതു വരെ താഴെയിറങ്ങില്ലെന്ന് വിദ്യാര്‍ത്ഥി സബ്കളക്ടറെ അറിയിച്ചു. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നടക്കമുള്ള ആവശ്യങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here