പുതിയ റേഷൻ കാർഡ്; അന്തിമ മുൻഗണനാ പട്ടിക ഉടൻ

പുതിയ റേഷൻകാർഡ് വിതരണത്തിനുള്ള അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിക്കാൻ രണ്ടാഴ്ചകൂടി എടുത്തേക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്. പട്ടിക എൻഐസി അധികൃതരിൽനിന്ന് ലഭിച്ചാലുടൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറും. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതികൾ അംഗീകരിച്ച ശേഷമായിരിക്കും ഇത് പ്രസിദ്ധീകരിക്കുക. ഇതിന് രണ്ടാഴ്ച സമയമെടുക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here