തമിഴ്‌നാട് എംഎൽഎമാർ അതിർത്തിയിലെ റിസോർട്ടിൽ; പുറത്തിറങ്ങാതിരിക്കാൻ കാവൽക്കാർ

ശശികലയ്ക്ക് പിന്തുണയറിയിച്ചതെന്ന് അവകാശപ്പെടുന്ന എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ചെന്നൈ-കാഞ്ചീപുരം അതിർത്തിയിലെ റിസോർട്ടിൽ. പൂവത്തൂരിലെ ഗോൾഡൻ ബേ ആണ് റിസോർട്ട് എന്നും റിപ്പോർട്ട്. എംഎൽഎമാർ പുറംലോകവുമായി ബന്ധപ്പെടാതിരിക്കാൻ ജാമറുകൾ വച്ചതായും അവർ പുറത്ത് പോകാതിരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായും സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here